The Times of North

Breaking News!

തെരുവോര ചിത്രരചനയും ജില്ലയിലെ ഹൈസ്കൂർ വിദ്യാർത്ഥികൾക്കുള്ള ജലച്ചായ ചിത്രരചനാ മത്സരവും   ★  അമ്മയുടെ അസുഖം മാറാത്തതിന് മകൻ ജീവനൊടുക്കി   ★  പോലീസ് മുന്നറിയിപ്പ് സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നു   ★  കരിന്തളത്ത് കുടുംബശ്രി വാർഷികത്തിന് തുടക്കമായി   ★  വയനാട്ടുകുലവൻ തെയ്യംകെട്ടിന് മുന്നോടിയായി താംബൂലപ്രശ്നം നടത്തി   ★  യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു   ★  രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന   ★  നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.   ★  വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി

ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ വനിതാ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് ചികിത്സയ്ക്കിടെ മരിച്ചു.

നീലേശ്വരം: ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് അവശനിലയിലായ വനിതാ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് ചികിത്സയ്ക്കിടെ മരിച്ചു. കണ്ണൂർ വനിതാ ജയിൽ ഉദ്യോഗസ്ഥ നീലേശ്വരം പള്ളിക്കര വടക്കേ നീലമന ഇല്ലത്തെ ഇ.കെ. പ്രിയ (50) ആണ് മരിച്ചത്. പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. തളിപ്പറമ്പിലെ പരേതനായ ഇ.കെ. പരമേശ്വരൻ നമ്പൂതിരിയുടെയും (റിട്ട. പ്രിവന്റീവ് ഓഫീസർ ) സാവിത്രി അന്തർജനത്തിന്റെയും മകളാണ്. ഭർത്താവ്: പി.വി.എം. നാരായണൻ നമ്പൂതിരി (പബ്ലിഷർ – ട്രഷറർ യോഗക്ഷേമസഭ പള്ളിക്കര ഉപസഭ). മകൻ: പ്രിയേഷ് (പവൻ ഹാൻസ്, മുംബൈ).മരുമകൾ: ഭാഗ്യശ്രീ. സഹോദരൻ: യജ്ഞശങ്കർ.

സംസ്കാരം നാളെ (വെള്ളി) രാവിലെ 9.30 ന് പള്ളിക്കരയിലെ ഇല്ലപ്പറമ്പിൽ.

Read Previous

ജനസംഖ്യദിനം ആചരിച്ചു

Read Next

നീലേശ്വരം തെരുവിലെ മൂത്തൽ കുട്ടൻ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73