The Times of North

Breaking News!

കേന്ദ്രീയ വിദ്യാലയത്തിൽ ഏതാനും സീറ്റുകളുടെ ഒഴിവ്   ★  അഖില കേരള വടംവലി മത്സരം ലോഗോ പ്രകാശനം ചെയ്തു   ★  സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു   ★  നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു

തെയ്യം കലാകാരൻ ചന്തേരയിലെ എം മനോഹരൻ അന്തരിച്ചു

കാലിക്കടവ് :തെയ്യം കലാകാരനും മിമിക്രി ആർട്ടിസ്റ്റുമായ ചന്തേരയിലെ എം മനോഹരൻ(65) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.പരേതനായ തെയ്യം കലാകാരൻ എം കൃഷ്ണപ്പണിക്കരുടെയും മുൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ ശ്രീദേവിയുടെയും മകനാണ്. ഭാര്യ ജലജ. മകൾ തീർത്ഥ ( നഴ്സിംഗ് വിദ്യാർത്ഥിനി). സഹോദരങ്ങൾ: പ്രകാശൻ( ഹെൽത്ത് ഇൻസ്പെക്ടർ), പരേതരായ രാജൻ പണിക്കർ, വിജയൻ പണിക്കർ, രാമകൃഷ്ണൻ

Read Previous

ജോലിക്ക് പോയ യുവാവിനെ കാണാതായതായി പരാതി

Read Next

ബ്രൗൺ ഷുഗറുമായി മധ്യവയസ്ക്കൻ അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73