The Times of North

Breaking News!

തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു   ★  സംശയ രോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി   ★  വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു

വോയ്‌സ് ഓഫ് പെരിയ പ്രതിഭാ പുരസ്ക്കാർ വിതരണം നടത്തി

പെരിയ :വോയ്‌സ് ഓഫ് പെരിയയുടെ ആഭിമുഖ്യത്തിൽ എസ്‌ എസ്‌ എൽ സി -പ്ലസ്ടു പരീക്ഷകളിലെ ഉന്നത വിജയികൾക്കുള്ള പുരസ്കാർ വിതരണം സംഘടിപ്പിച്ചു. പെരിയ കേന്ദ്ര സർവകലാ ശാലയിലെ പ്രൊഫ്സർ ഡോ. രാജേന്ദ്ര പിലാങ്കട്ട ഉദ്ഘാടനം ചെയ്തു. ഉന്നത വിജയികൾക്കുള്ള പുരസ്‌കാര വിതരണവും അദ്ദേഹം നിർവഹിച്ചു. വി കെ അരവിന്ദൻ അധ്യക്ഷത വഹിച്ചു. ജീവ കാരുണ്യപ്രവർത്തനത്തിന്റെ ഭാഗമായി നിർധന രോഗിക്കുള്ള കിടക്കയും ചടങ്ങിൽ നൽകി, ഡോ. ആരതി നായർ, ഉഷ ടീച്ചർ, മധു പൊന്നാരട്ട തുടങ്ങിയവർ പ്രസംഗിച്ചു. ചന്ദ്രൻ മുല്ലച്ചേരി, ടി കെ പ്രഭാകരൻ, പത്മനാഭൻ പെരിയ തുടങ്ങി സമൂഹത്തിന്റെ നാനാ മേഖലയിലുള്ള നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.

Read Previous

കുട്ടികൾക്ക് വാഹനം ഓടിക്കാൻ കൊടുത്ത മൂന്ന് അമ്മമാർക്കെതിരെ കേസ്

Read Next

എം ടി.പി ഫാമിലി ടാലൻ്റ് മീറ്റ് സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!