നീലേശ്വരം:ഗൃഹനാഥനെ വീടിന്റെ ചായ്പ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതുക്കൈ ചൂട്ടുവത്തെ സി ഗോവിന്ദന്റെ മകൻ പത്മനാഭനെ (58) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ: ശ്യാമള.മക്കൾ: ശബരീശൻ, ചാന്ദിനി. മരുമക്കൾ: രമിത, പ്രജുഷ്. Related Posts:നടന് ദിലീപ് ശങ്കര്‍ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽകാസർകോട്ട് കാണാതായ പെൺകുട്ടിയും യുവാവും മരിച്ച നിലയിൽഗൃഹനാഥനെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിടിപ്പർ ഡ്രൈവർ വീടിന്റെ ചായ്പ്പിൽ തൂങ്ങിമരിച്ചുഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച…വീടിന്റെ മേൽക്കൂര തകർന്നു, വൻ അപകടം ഒഴിവായി