The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

നിയമവിരുദ്ധമായി മുത്തലാഖ് ചൊല്ലി വിവാഹമോചനം: യുവാവിനെതിരെ കേസ്

ചീമേനി:നിയമവിരുദ്ധമായി മുത്തലാഖ് ചൊല്ലി വിവാഹമോചനം നടതിയെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ ചന്തേര പോലീസ് കേസ് എടുത്തു. ചീമേനി പോത്താംകണ്ടത്തെ ആയിഷ ബീവി (36 )യുടെ പരാതിയിലാണ് തൃക്കരിപ്പൂർ വടക്കുമ്പാട്ടെ മുഹമ്മദ് കുഞ്ഞിയുടെ മകൻ വി പി നിസാമുദ്ദീ( 44)നെതിരെ കേസെടുത്തത്.  ഡിസംബർ മൂന്നിനാണ് ഇവർ തമ്മിൽ മദാചാര പ്രകാരം വിവാഹിതരായത്. എന്നാൽ ഇക്കഴിഞ്ഞ ജൂൺ 12ന് ആയിഷ ബീവിയുടെ പോത്താണ്ടത്തെ വീട്ടിൽ വച്ച് നിസാമുദ്ദീൻ നിയമവിരുദ്ധമായി മുത്തലാഖ് ചൊല്ലി വിവാഹമോചനം നടത്തു കയായിരുന്നു വെന്നാണ് കേസ്.

Read Previous

റോഡരികിൽ നിൽക്കുകയായിരുന്ന യുവതിയെയും മകനെയും കാർ ഇടിച്ച് പരിക്കേൽപ്പിച്ചു

Read Next

ഓട്ടോറിക്ഷ തെങ്ങിലിടിച്ച് യാത്രക്കാരായ അമ്മയ്ക്കും മകനും പരിക്ക്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73