The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ഉദുമ ഹയർസെക്കൻഡറി സ്കൂളിൽ റാഗിംഗ്: ആറ് വിദ്യാർഥികൾക്കെതിരെ കേസ്

ഉദുമ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയെ റാഗ് ചെയ്ത ആറ് വിദ്യാർഥികൾക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തു. കളനാട് തൊട്ടിയിലെ 16 കാരനായ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്തതിനാണ് ഇതേ സ്കൂളിലെ മുതിർന്ന വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തത്. ഷർട്ടിന്റെ കുടുക്ക് മുഴുവൻ ഇടാത്തതിന് ചോദ്യംചെയ്താണത്രെ മുഖത്തടിച്ചും ചവിട്ടി വീഴ്ത്തിയും പരിക്കേൽപ്പിച്ചത്.

Read Previous

കുവൈറ്റിൽ മരണപ്പെട്ട കുണ്ടടുക്കയിലെ കെ. രഞ്ജിത്തിന്റെ കുടുംബാംഗങ്ങൾക്ക് ധനസഹായം കൈമാറി

Read Next

റോഡരികിൽ നിൽക്കുകയായിരുന്ന യുവതിയെയും മകനെയും കാർ ഇടിച്ച് പരിക്കേൽപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!