The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

എൻഡോസൾഫാൻ ദുരിതാശ്വാസ തുക തട്ടിയെടുത്തു

എൻഡോസൾഫാൻ ദുരിതബാധിതനായ യുവാവിന്റെ ദുരിതാശ്വാസ തുക തട്ടിയെടുത്തതായി കേസ്.കള്ളാർ പേരെടുക്കം കൊച്ചിയിൽ ഹൗസിൽ ഭാസ്ക്കരന്റെ മകൻ എം. ബി സജിത്ത്( 31)ആണ് തട്ടിപ്പിനിരയായത്. ഇതുമായി ബന്ധപ്പെട്ട് കർണാടക കുടക് സ്വദേശിയായ റസാക്കിനെതിരെ രാജപുരം പോലീസ് കേസെടുത്തു. ആവശ്യം വരുമ്പോൾ തിരിച്ചു തരാം എന്ന ഉറപ്പു നൽകി 2023 സെപ്റ്റംബർ 12 മുതൽ വിവിധ ദിവസങ്ങളിലായി 88,000 രൂപ റസാക്ക് തട്ടിയെടുത്തു എന്നാണ് കേസ്.

Read Previous

കാഞ്ഞങ്ങാട് മുനിസിപ്പൽ ഓഫീസ് അക്രമിച്ച 50 യുഡിഎഫ് നേതാക്കൾക്കെതിരെ കേസ്

Read Next

കോഴിക്കോട് ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസ്സിന്റെ ടയറിന് തീപിടിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!