എണ്ണപ്പാറയിലെ ജോർജ്ജ് മണ്ണഞ്ചേരി (കൂട്ടപ്പൻ 76) കാലിച്ചാംപാറ അന്തരിച്ചു.
ഭാര്യ: മേരി. മക്കൾ: ജിജി, ഫാദർ . ജോജോ (ഹൈദ്ര ബാദ് ),സന്തോഷ്? (അമേരിക്). മരുമക്കൾ: ബിനോയി (കോളിച്ചാൽ), ജിനി.സഹോദരങ്ങൾ: ഏലമ്മാ, സിസ്റ്റർമേരി, സ്ക്കറിയ( എണ്ണപ്പാറ), ജോസ് ( റിട്ട.തഹസിൽദർ), ഇത്തമ്മ മാത്യു(എണ്ണപ്പാറ).