The Times of North

Breaking News!

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കൊല്ലമ്പാറ വേട്ടറാഡിയിലെ പള്ളിക്കീ അപ്പുഞ്ഞി നായർ അന്തരിച്ചു.

നീലേശ്വരം: കൊല്ലമ്പാറ വേട്ടറാഡിയിലെ പള്ളിക്കീ അപ്പുഞ്ഞി നായർ (83) അന്തരിച്ചു. ഭാര്യ: പരേതായ പി.വി.ഓമന. മക്കൾ: ജയ, പി.വി.പവിത്രൻ (നീലേശ്വരം മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി, പ്രൊപ്രൈറ്റർ, നീലകണ്ഠേശ്വര സ്റ്റോഴ്സ്), മുരളീധരൻ (സെക്രട്ടറി, നീതി മെഡിക്കൽസ്, കാഞ്ഞങ്ങാട്). മരുമക്കൾ: പി.ചന്ദ്രശേഖരൻ പടിഞ്ഞാറ്റംകൊഴുവൽ (ഇലക്ട്രീഷ്യൻ), സി.എച്ച്. ജയശ്രീ (നെല്ലിയടുക്കം). സഹോദരങ്ങൾ: നാരായണൻ നായർ (കീഴ്മാല), പരേതരായ കുഞ്ഞമ്പു നായർ, കുഞ്ഞിരാമൻ നായർ, തമ്പാൻ നായർ.

Read Previous

മുഹമ്മദ് ഹാജി തലമുറ സംഗമത്തിന് ആസ്ഥാനമന്ദിരം പണിയും

Read Next

എണ്ണപ്പാറയിലെ ജോർജ്ജ് മണ്ണഞ്ചേരി അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73