The Times of North

Breaking News!

ആനക്കൈ ബാലകൃഷ്ണനെ അനുമോദിച്ചു   ★  കേന്ദ്രീയ വിദ്യാലയത്തിൽ ഏതാനും സീറ്റുകളുടെ ഒഴിവ്   ★  അഖില കേരള വടംവലി മത്സരം ലോഗോ പ്രകാശനം ചെയ്തു   ★  സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു   ★  നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ

ബി.എസ്.എൻ.എൽ പെൻഷകാരുടെ പെൻഷൻ പരിഷ്ക്കരണം നടക്കണമെങ്കിൽ പെൻഷൻ സംഘടനകളുടെ ഐക്യം അനിവാര്യമാണ്: കെ.രാജൻ

ഏഴു വർഷത്തോളമായി നടപ്പിലാക്കത്ത ബി.എസ്.എൻ.എൽ പെൻഷകാരുടെ പെൻഷൻ പരിഷ്ക്കരണം നടക്കണമെങ്കിൽ പെൻഷൻ സംഘടനകളുടെ ഐക്യം അനിവാര്യമെന്ന് എ.ഐ. ബി. ഡി. പി എ സംസ്ഥാന അസി. സെക്രട്ടറി കെ.രാജൻ പറഞ്ഞു. നീലേശ്വരത്ത് ടെലികോം ബി.എസ്.എൻ.എൽ പെൻഷകാർ ജോയിൻറ് ഫോറത്തിൻ്റെ ആിമുഖ്യത്തിൽ നടത്തിയ പ്രകടനത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം . കെ. സേതുമാധവൻ അധ്യക്ഷത വഹിച്ചു. കെ.വി.ബാലകൃഷ്ണൻ, എ.വി. കൃഷ്ണൻ എം.എ മോഹനൻ, എം.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ.രവീന്ദ്രൻ സ്വാഗതം പറഞ്ഞു.

Read Previous

അവസാനിക്കാത്ത ആകാശചതികള്‍, അബുദബിയിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചു

Read Next

അങ്കക്കളരി പാടശേഖരത്തിൽ ക്ഷേത്ര കൂട്ടായ്മ കൃഷിയിറക്കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73