The Times of North

Breaking News!

തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു   ★  സംശയ രോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി   ★  വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു

ടെമ്പോട്രാവലർ ട്രാഫിക് സർക്കിളിൽ ഇടിച്ചുകയറി

പാലക്കുന്നിൽ നിന്നും ഗുരുവായൂരിലേക്ക് പോയി തിരിച്ചുവരുകയായിരുന്ന സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലർ കോട്ടച്ചേരി ട്രാഫിക് ഡിവൈഡറിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ സിസി ക്യാമറയും ഹൈമാസ്റ്റ് ലൈറ്റും തകർന്നു. ഇന്ന് പുലർച്ചെ കാഞ്ഞങ്ങാട് ട്രാഫിക് സർക്കിളിലാണ് അപകടം ഉണ്ടായത്. ഹൈമാസ്റ്റ് ലൈറ്റിന്റെ തൂണ് തകർന്ന് റോഡിലേക്ക് തൂങ്ങി നിൽക്കുകയാണ്. വാഹനത്തിൽ ഉണ്ടായിരുന്നവർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.

Read Previous

ഡോ. സിറിയക് ആന്റണിയെ ആദരിച്ചു

Read Next

ചികിത്സ സഹായം കൈമാറി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!