കാഞ്ഞങ്ങാട്ടെ പ്രമുഖ അഭിഭാഷകൻ എൻ. വിജയകുമാർ (79)അന്തരിച്ചു. ഭാര്യ: വി.വി ഇന്ദിര. മക്കൾ: നിശാന്ത്, പരേതയായ മഞ്ജുഷ.മരുമകൾ: ശാരിക
സഹോദരങ്ങൾ: എൻ. ജയപ്രകാശ് ( സയിൻ്റിസ്റ്റ്, അമേരിക്ക), എൻ.യതീന്ദ്രൻ (റിട്ട. മാനേജർ, കനറാ ബാങ്ക്), എൻ .രാജേശ്വരി (റിട്ട. വിജയ ബാങ്ക്),എൻ. അശോക് കുമാർ (റിട്ട. ഇന്ത്യൻ ബാങ്ക്), ശോഭാ റാണി ( മുംബൈ),പരേതരായ കാർത്ത്യായനി, മുൻ എം എൽ എ അഡ്വ. കെ. പുരുഷോത്തമൻ, എൻ. ഗംഗാധര ദാസ് (റിട്ട. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, എഡ്യു. ഡിപ്പാർട്മെൻ്റ്).