The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

പത്മശ്രീ പുസ്തകവണ്ടി ഹൊസ്ദുർഗ് ഹയർ സെക്കൻഡറി സ്കൂളിൽ എത്തി.

കാഞ്ഞങ്ങാട് : കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ട് വിദ്യാർത്ഥികൾക്കായി പ്രസിദ്ധീകരിച്ച പുസ്തകകങ്ങൾ കാസർകോട് ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും എത്തിക്കുവാനുള്ള പത്മശ്രീ പുസ്തകവണ്ടി ഹൊസ്ദുർഗ് ഹയർ സെക്കൻഡറി സ്കൂളിൽ എത്തി. സ്കുളിൽ പുസ്തകവണ്ടിക്ക് സ്കൂൾ അധികൃതരും കുട്ടികളും ചേർന്ന് സ്വീകരണം നൽകി. കവിയും കേന്ദ്ര സാംസ്കാരി വകുപ്പ് സീനിയർ ഫെലോയുമായ നാലപ്പാടം പത്മനാഭൻ സീനിയർ അസിസ്റ്റൻ്റ് സംഗീത ടീച്ചർക്ക് പുസ്തകം കൈമാറിക്കൊണ്ട് ബാലസാഹിത്യ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. രഘുമാസ്റ്റർ, അമ്പിളി ടീച്ചർ, ബാലാമണി ടീച്ചർ എന്നിവർ സംബന്ധിച്ചു. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പുസ്തക വണ്ടി സന്ദർശിച്ച് ഇഷ്ടാനുസരണം പുസ്തകങ്ങൾ തെരഞ്ഞെടുത്തു.

Read Previous

ബോവിക്കാനം എയുപി സ്കൂളിലെ പുസ്തകങ്ങൾ കത്തിച്ചു

Read Next

കണ്ണൂർ, കാസർകോട് ഉൾപ്പെടെയുള്ള ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!