സഹകരണ ബാങ്കിൽ ലോൺ അടക്കാൻ ആണെന്നും പറഞ്ഞ് വീട്ടിൽ നിന്ന് പോയ വീട്ടമ്മ കാമുകനോടൊപ്പം ഒളിച്ചോടി. മുന്നാട് വട്ടപ്പാറ യിലെ എം രാജന്റെ ഭാര്യ ഗൗരിയാ (45 )ണ് ഒളിച്ചോടിയത്. ഭർത്താവിന്റെ പരാതിയിൽ ബേഡകം പോലീസ് കേസെടുത്തു അന്വേഷണം നടത്തിവരുന്നു. Related Posts:നെഹ്റു കോളേജിൽ സഹകരണ സെമിനാർ നടത്തികോളേജിലേക്ക് പോയ വിദ്യാർത്ഥിനി കാമുകനോടൊപ്പം ഒളിച്ചോടിഇൻറർവ്യൂവിന് പോയ യുവതിയെ കാണാതായി പോലീസിന്റെ ബോധവൽക്കരണം ഫലിച്ചു, ഒളിച്ചോടിയ യുവതി…വീട്ടിൽ നിന്നും പുറത്തേക്ക് പോയ മൂന്ന് യുവാക്കളെ കാണാനില്ലഅഞ്ചു വയസ്സുള്ള പെൺകുഞ്ഞുമായി യുവതി ഒളിച്ചോടി