The Times of North

Breaking News!

അനുമോദന സദസ് നഗരസഭ കൗൺസിലർ ടി വി ഷീബ ഉദ്ഘാടനം ചെയ്തു    ★  വിരമിക്കുന്ന പോസ്റ്റ് മാസ്റ്റർക്ക് നാടിന്റെ ആദരവ്   ★  നീന്തൽ ജേതാക്കളെ അനുമോദിച്ചു   ★  കണിച്ചിറയിലെ ഭാരത് ബീഡി ഏജന്റ് ഉമ്മർ ഹാജി എം.പി. അന്തരിച്ചു   ★  സി പി എം നീലേശ്വരം ഏരിയാ സമ്മേളനം മറ്റന്നാൾ തുടങ്ങും കൊടി - കൊടിമര ജാഥകൾ നാളെ   ★  തെരുവോര ചിത്രരചനയും ജില്ലയിലെ ഹൈസ്കൂർ വിദ്യാർത്ഥികൾക്കുള്ള ജലച്ചായ ചിത്രരചനാ മത്സരവും   ★  ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു   ★  അമ്മയുടെ അസുഖം മാറാത്തതിന് മകൻ ജീവനൊടുക്കി   ★  പോലീസ് മുന്നറിയിപ്പ് സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നു   ★  കരിന്തളത്ത് കുടുംബശ്രി വാർഷികത്തിന് തുടക്കമായി

കോളേജിലേക്ക് പോയ വിദ്യാർത്ഥിനി കാമുകനോടൊപ്പം ഒളിച്ചോടി

കോളേജിലേക്ക് ആണെന്നും പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയ വിദ്യാർഥിനി കാമുകന്റെ കൂടെ ഒളിച്ചോടി ഉദുമ പടിഞ്ഞാറെ അബൂബക്കർ സിദ്ദിഖിന്റെ മകൾ ഫാത്തിമത്ത് മുന സൽവ(21)യാണ് ഒളിച്ചോടിയത് കഴിഞ്ഞദിവസം രാവിലെ മംഗലാപുരത്തെപി എ കോളേജിലേക്ക് ആണെന്ന് പറഞ്ഞതാണ് യുവതി വീട്ടിൽ നിന്നും ഇറങ്ങിയത് പിന്നീട് തിരിച്ചെത്താതത്തിനെ തുടർന്ന് പിതാവ് ബേക്കൽ പോലീസിൽ പരാതിനൽകി. പരാതിയിൽ ഉദുമ പടിഞ്ഞാറിലെ അബൂബക്കർ സിദ്ദിഖിന്റെ കൂടെ പോയതായി സംശയിക്കുന്നതായി പറയുന്നു. സംഭവത്തിൽ ബേക്കൽ പോലീസ് കേസെടുത്തു

Read Previous

മേൽപ്പറമ്പിൽ കഞ്ചാവ് വലിക്കുകയായിരുന്നു ആറു പേർ അറസ്റ്റിൽ

Read Next

അഞ്ചു വയസ്സുള്ള പെൺകുഞ്ഞുമായി യുവതി ഒളിച്ചോടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73