The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

പരപ്പ ടൗണിൽ സർക്കാർ സ്ഥലം കയ്യേറി സിപിഎം നേതാവിന്റെ കെട്ടിട നിർമ്മാണം

വെള്ളരിക്കുണ്ട് മലയോര താലൂക്കിലെ പ്രധാന വ്യാപാരകേന്ദ്രമായ പരപ്പയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന സർക്കാർ സ്ഥലം കയ്യേറി സിപിഎം നേതാവ് കെട്ടിടം നിർമ്മിച്ചതായി പരാതി. കിനാനൂർ- കരിന്തളം പഞ്ചായത്തിലെ പരപ്പ വില്ലേജിൽ ഒടയംചാൽ- വെള്ളരിക്കുണ്ട് റോഡിൽ പരപ്പ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൻറെ മുൻവശം വില്ലേജ് ഓഫീസിന്റെ കൺവെട്ടത്താണ് സിപിഎം നേതാവ് സർക്കാർ ഭൂമി കയ്യേറി കെട്ടിടം നിർമിച്ചത്. ഇതിനെതിരെ നാട്ടുകാരിൽ പ്രതിഷേധം കനക്കുന്നു. പരാതി അറിയിചിട്ടും പഞ്ചായത്ത് സെക്രട്ടറിയും വില്ലേജ് ഓഫീസറും സിപിഎം നേതൃത്വത്തിന്റെ സമ്മർദ്ദത്തിൽ നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു.അതേസമയം പഞ്ചായത്ത് മെമ്പർ കയ്യേറ്റ ഭൂമിയിലെ കെട്ടിടത്തിന് കെട്ടിടനമ്പർ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും നാട്ടുകാർ പറയുന്നു

Read Previous

കുശാൽ നഗറിലെ വലിയ വീട്ടിൽ നാരായണി അന്തരിച്ചു.

Read Next

കാഞ്ഞങ്ങാട് സൗത്തിൽ ബൈക്ക് അപകടത്തിൽ ചിറപ്പുറം ആലിങ്കീഴിൽ സ്വദേശിക്ക് ഗുരുതരം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73