നീലേശ്വരം: കൊഴുന്തിൽ തെക്കംവീട്ടിലെ കെ.വി. ചിന്താമണി (81) അന്തരിച്ചു. ഭർത്താവ് : കെ.നാരായണൻ ( റിട്ടയേഡ് എക്സിക്യൂട്ടീവ് എൻജിനീയർ തമിഴ്നാട് ഇലക്ട്രിസിറ്റിബോർഡ്). മക്കൾ: കെ വി ബിന്ദു (തിരുവനന്ദപുരം മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ), കെ വി സിന്ധു കാർക്കള (നിട്ടെ പോളിടെക്നിക് പ്രൊഫസർ ), കെ വി നിഷ (അധ്യാപിക ഉപ്പിലികൈ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ), കെ വി ആഷ (അധ്യാപിക ചിന്മയ വിദ്യാലയ തളിപ്പറമ്പ്),കെ വി ജയേഷ് (എഞ്ചിനീയർ ബാംഗളൂർ ). മരുമക്കൾ:ഡോ. പ്രദീപ്കുമാർ ആനന്ദ് (കൊല്ലം മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ), ടി. ആർ വേണുഗോപാൽ (റിട്ട.പ്രൊഫസർ എൻജിനീയറിങ് കോളേജ് നിട്ടെ), സുഗേഷ് ഗോവിന്ദൻ (തളിപ്പറമ്പ ബിസിനസ്സ്), ഡോ. എം. എസ് ലിജ (കാഞ്ഞങ്ങാട് സൗത്ത്), പരേതനായ ചന്ദ്രൻ കളത്താല നീലേശ്വരം (സീനിയർ സൂപ്രണ്ട് കെഎസ്ഇബി).