ഉള്ളാളിൽ വീട്ടിലേക്ക് മണ്ണിടിഞ്ഞ് കുടുംബത്തിലെ 4 പേർ മരണപ്പെട്ടു. ഉള്ളാളിലെ റിഹാന മൻസിൽ യാസിർ 45, ഭാര്യ മറിയുമ്മ 40, മക്കളായ രിഹാന 11, റിഫാൻ 17 എന്നിവരാണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചയോടെയാണ് അപകടമുണ്ടായത് Related Posts:ദുരിതം വിതച്ച് പേമാരിയും കാറ്റും പരക്കെ നാശം, നിരവധി…മംഗലാപുരം റൂട്ടിൽ ട്രെയിനുകൾക്ക് നിയന്ത്രണംകരിവെള്ളൂർ രക്ത സാക്ഷി നഗറിനു സമീപത്തെ ടി. പി.…കർഷകൻ കുഴഞ്ഞ് വീണ് മരണപ്പെട്ടു.ബംഗളൂരുവിൽ വാഹനാപകടത്തിൽ നീലേശ്വരം പള്ളിക്കര സ്വദേശി…വിവാഹ വീട്ടിലേക്കുള്ള യാത്ര അന്ത്യ യാത്രയായി..