The Times of North

Breaking News!

സ്കൂട്ടിയിൽ ബസിടിച്ച് യുവതിക്ക് പരിക്ക്    ★  സ്കൂട്ടിയിൽ കടത്താൻ ശ്രമിച്ച എംഡി എം എയുമായി യുവാവ് അറസ്റ്റിൽ    ★  സംസ്ഥാന സീനിയർ വടംവലി ചാമ്പ്യൻഷിപ്പ് : സംഘാടക സമിതി രൂപീകരണം 4 ന്    ★  മടിക്കൈ പുളിക്കാലിലെ പെരിയടത്ത് നാരായണൻ അന്തരിച്ചു   ★  ക്ളായിക്കോട് ശ്രീമുച്ചിലോട്ടു പെരുങ്കളിയാട്ടം: കുടുംബയോഗം നടത്തി   ★  തൈക്കടപ്പുറം മുസ്ലിം ജമാഅത്ത് യു എ ഇ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ    ★  നീലേശ്വരത്തെ ആദ്യകാല ടാക്സി ഡ്രൈവർ ഓർച്ചയിലെ പി പത്മനാഭൻ അന്തരിച്ചു    ★  വീട്ടിൽ നിന്നും 130 കിലോ ചന്ദനമുട്ടിയും കടത്താനുപയോഗിച്ച 2 വാഹനവും പിടിച്ചെടുത്തു രണ്ടുപേർ അറസ്റ്റിൽ   ★  തിയ്യ മഹാസഭാ തീയ്യരുടെ വംശ ചരിതം തയ്യാറാക്കുന്നു   ★  വേനൽ മഴയിൽ അനന്തം പള്ളിയിൽ 100 ഏക്കർ കൃഷി നശിച്ചു

കലാപം ഉണ്ടാക്കാൻ ശ്രമം ‘പേരയം സഖാക്കൾക്കെതിരെ’ കേസ്

സമൂഹമാധ്യമത്തിലൂടെ തെറ്റായ സന്ദേശം പ്രചരിപ്പിച്ച് ലഹളയും കലാപവും സൃഷ്ടിക്കാൻ ശ്രമിച്ചതിന് പേരയം സഖാക്കൾ ഫേസ്ബുക്ക് പേജിനെതിരെ കാസർകോട് സൈബർ പോലീസ് കേസെടുത്തു. കണ്ണൂർ ഡിഐജിയുടെ നിർദ്ദേശപ്രകാരം സൈബർ സെൽ ഇൻസ്പെക്ടർ രാജേഷ് അയോടനാണ് കേസെടുത്തത്. ലോകസഭ തെരഞ്ഞെടുപ്പിനു ശേഷം ദക്ഷിണ കന്നടയിൽ നടന്ന ഒരു സംഭവം കാസർകോട്ട് നടന്നാണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ സന്ദേശം പ്രചരിപ്പിച്ച് സമൂഹത്തിൽ ലഹളയും കലാപവും ഉണ്ടാക്കാൻ ശ്രമിച്ചു എന്നതിനാണ്  പേരയം സഖാക്കൾ ഫേസ്ബുക്ക് പേജ് നെതിരെ കേസെടുത്തത്.

Read Previous

സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പൊതുമരാമത്ത് നിർമ്മിച്ച കലുങ്ക് പൊളിച്ചു മാറ്റാൻ ഉത്തരവ് പ്രതിഷേധവുമായി നാട്ടുകാർ

Read Next

മരുമകളുടെ അടിയേറ്റു വീണ അമ്മായിയമ്മക്ക് പരിക്കേറ്റു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73