The Times of North

Breaking News!

ചെറിയ പെരുന്നാൾ ദിനത്തിൽ ലഹരി ഉപയോഗത്തിനും ലഹരിയുമായുള്ള ബന്ധത്തിനും എതിരെ ബോധവൽക്കരണം സംഘടിപ്പിച്ചു   ★  പേരോൽ വട്ടപ്പൊയ്യിലിലെ മുൻ ജ്വല്ലറി ഉടമ ടി.ബാലകൃഷ്ണൻ അന്തരിച്ചു   ★  നീലേശ്വരം സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ, മൂന്നാം വാർഡ് മികച്ച വാർഡ്, കൗൺസിലർ ടിവി ഷീബ ഉപഹാരം ഏറ്റുവാങ്ങി   ★  രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ

പരപ്പയിൽ ഓട്ടോറിക്ഷ ഡ്രൈവർ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

പരപ്പയിലെ ഓട്ടോറിക്ഷ ഡ്രൈവറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുലിയംകുളത്തെ കുമാരന്റെ മകൻ ഓട്ടോറിക്ഷ ഡ്രൈവർ രജീഷ് (33 ) (ഉണ്ടൂസ് ഓട്ടോ സർവീസ്) നെയാണ് വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ കാഞ്ഞങ്ങാട് ജില്ലാ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു.മരണ കാരണംവ്യക്തമല്ല

അമ്മ,ലക്ഷ്മി. സഹോദരങ്ങൾ: രതീഷ്, രജിത. അവിവാഹിതനാണ്.

Read Previous

‘പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ അധിക ബാച്ച് അനുവദിക്കും;പ്രതിസന്ധി പഠിക്കാൻ രണ്ടംഗ സമിതി’:മന്ത്രി വി ശിവൻകുട്ടി

Read Next

സ്കൂൾ വളപ്പിലെ മരം പൊട്ടിവീണ് കടയുടെ മുൻഭാഗം തകർന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73