The Times of North

Breaking News!

തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു   ★  സംശയ രോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി   ★  വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു

കാട്ടിൽ ഷെഡ്ഡ് കെട്ടി ചീട്ടു കളിക്കുകയായിരുന്ന 7 പേർ അറസ്റ്റിൽ

ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിൽ കുറ്റിക്കാട്ടിൽ ഷെഡ്ഡ് കെട്ടി ചീട്ടു കളിക്കുകയായിരുന്ന 7 പേരെ ബദിയടുക്ക എസ് ഐ എൻ അൻസാറും സംഘവും അറസ്റ്റ് ചെയ്തു എട്ടുപേർ ഓടി രക്ഷപ്പെട്ടു. കളിക്കളത്തിൽ നിന്നും 20 14 0 രൂപയും കണ്ടെടുത്തു. ബേള -മാന്യ റോഡിൽ ചടക്കലിൽനിന്നാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്. ചീട്ടു കളിക്കുകയാrയിരുന്ന ഡി വിജയൻ, സി കെ സലാം, അഷറഫ്, യതീഷൻ, കെ രാഘവൻ, എം സി ശശി, നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്.

Read Previous

ഗുഡ്സ് ഓട്ടോ ഇടിച്ച് സൈക്കിൾ യാത്രക്കാരന് പരിക്ക് 

Read Next

മന്ത്രിയായി സഗൗരവം സത്യപ്രതിജ്ഞ ചെയ്ത് ഒ ആര്‍ കേളു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!