പുത്തൂര് ഒയോളത്തെ ചെമ്പ്രകാനത്ത് താമസിക്കുന്ന കരുവാച്ചേരി മീനാക്ഷി അമ്മ(80) അന്തരിച്ചു
ഭർത്താവ്: പരേതനായ തളിയിൽ ഗോവിന്ദ പൊതുവാൾ (പുത്തൂർ). മക്കൾ: ഒയോളം നാരായണൻ മാസ്റ്റർ (റിട്ട. പ്രഥമാധ്യാപകൻ,ചെമ്പ്രകാനം), രമാദേവി (എൽ ഐ സി ഏജൻ്, കുറുക്കൂട്ടി – ചൂരൽ ),
രതി (അങ്കണവാടി വർക്കർ, കയ്യൂർ), റീത ( സ്പെഷ്യലിസ്റ്റ് ടീച്ചർ, ബി ആർ സി ഹോസ്ദുർഗ്). മരുമക്കൾ: സുമ കരിമ്പിൽ (ഹെഡ്മിസ്ട്രസ്, ജി ഡബ്ല്യു എൽ പി സ്കൂൾ ബാര), ഗോവിന്ദൻകുട്ടി (ചൂരൽ), കുഞ്ഞമ്പു നായർ (കയ്യൂർ), കരുണാകരൻ (മീങ്ങോത്ത്). സഹോദരങ്ങൾ : ഗംഗാധരൻ, പുത്തൂര് (റിട്ട. മിലിട്ടറി എഞ്ചി നിയറിംഗ് സർവീസ്, ബാംഗ്ലൂർ), രാമചന്ദ്രൻ, പുത്തൂര് (റിട്ട. അഗ്രിക്കൾച്ചറൽ ഓഫീസർ, കരിവെള്ളൂർ), പത്മിനി (കരുവാളം, ആലന്തട്ട ).