The Times of North

Breaking News!

തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു   ★  സംശയ രോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി   ★  വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു

ഇടുക്കിയിൽ ആനയുടെ ചവിട്ടേറ്റ് മരിച്ചത് കാലിച്ചാമരം സ്വദേശി 

ഇടുക്കിയിൽ ആനയുടെ ചവിട്ടേറ്റ് മരിച്ച രണ്ടാം പാപ്പാൻ നീലേശ്വരം കരിന്തളം കാലിച്ചാമരം കുഞ്ഞിപ്പാറയിലെ ബാലകൃഷ്ണൻ 62 ആണെന്ന് സ്ഥിരീകqരിച്ചു. കുഞ്ഞിപ്പാറയിലെ പരേതനായ ശങ്കരൻ പാറു ദമ്പതികളുടെ മകനാണ്.ഭാര്യ യശോദ.മക്കൾ ശ്രീജ, റീജ. മരുമക്കൾ: ഗോപി (ബാനം), സെൽവരാജ് (പാണത്തൂർ). സഹോദരങ്ങൾ: പുഷ്പരാജൻ (പുല്ലുമല) ചന്ദ്രൻ (മൂന്ന് റോഡ് മടിക്കൈ )വിവരമറിഞ്ഞ് ബന്ധുക്കൾ ഇടുക്കിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്

Read Previous

ആനയുടെ ചവിട്ടേറ്റ് കാസർകോട് സ്വദേശിയായ രണ്ടാം പാപ്പൻ മരണപ്പെട്ടു

Read Next

നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ കവർച്ച

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!