ഇടുക്കി കല്ലാറിൽ ആനയുടെ ചവിട്ടേറ്റ് കാസർകോട് സ്വദേശിയായ രണ്ടാം പാപ്പാൻ മരണപ്പെട്ടു. കാസർകോട് സ്വദേശി ബാലകൃഷ്ണൻ 65 ആണ് മരണപ്പെട്ടത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല Related Posts:കുഴൽ കിണറുകളുടെ വിവരം ശേഖരിക്കാൻ കുടുംബശ്രീക്ക് ചുമതലവനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നുഅറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം, കേരളത്തിൽ വീണ്ടും…മന്ത്രിസഭായോഗ തീരുമാനങ്ങള്തൃശ്ശൂരിൽ ആനയുടെ കുത്തേറ്റ് ഒരാൾ മരിച്ചു;പരുക്കേറ്റ…പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി