The Times of North

Breaking News!

അമ്മയുടെ പേരിൽ ഒരു മരം: കുട്ടികൾക്ക് വൃക്ഷതൈ വിതരണം ചെയ്തു   ★  ജെറിയാട്രിക് ഫുഡ് പ്രൊഡക്ഷൻ യൂണിറ്റ് ഉദ്ഘാടനം ചെയ്തു   ★  സൗജന്യ സൈനിക ബോധവൽക്കരണ സെമിനാറും കായിക പരീശീലനവും   ★  ജില്ലാ സഹോദയ അത്‌ലറ്റിക് മീറ്റ് നാളെ ഇഎംഎസ് സ്റ്റേഡിയത്തിൽ   ★  കെ.പി. സി.സി സെക്രട്ടറി എം.അസിനാറിന്റെ മാതാവ് കെ. ബീഫാത്തിമ അന്തരിച്ചു   ★  മലപ്പുറത്ത് ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു; 4 പേർ പിടിയിൽ   ★  മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

തീരദേശ ഹൈവേ സ്ഥല പരിശോധന നടത്തി

സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6500 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള തീരദേശ ഹൈവേയുടെ നീലേശ്വരം നഗരസഭാ പരിധിയിലെ സ്ഥലം പരിശോധന നടത്തി. അഴിത്തല മുതല്‍തൈക്കടപ്പുറം സ്റ്റോര്‍ ജംഗ്ഷന്‍ വരെയുള്ള സ്ഥലപരിശോധനയാണ് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥന്മാരുടെയും നേതൃത്വത്തില്‍ നടത്തിയത്‌. നഗരസഭ ചെയർപേഴ്സൺ ടിവി ശാന്ത, വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ പി രവീന്ദ്രൻ, ഷംസുദ്ദീൻ അരിഞ്ചിറ, ടിപി ലത, പി പി ലത അബൂബക്കർ, ഡിസിസി ജനറൽ സെക്രട്ടറി മാമുനി വിജയൻ,മുൻസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ. കെപി നസീർ, ബിജെപി നേതാവ് കെ പി സുകുമാരൻതുടങ്ങിയവർ സംബന്ധിച്ചു.

Read Previous

കടയിലേക്ക് സാധനം വാങ്ങാൻ വന്ന യുവാവ് ടൗണിൽ കുഴഞ്ഞുവീണ മരിച്ചു

Read Next

ആനയുടെ ചവിട്ടേറ്റ് കാസർകോട് സ്വദേശിയായ രണ്ടാം പാപ്പൻ മരണപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73