
കൊളംബോയിൽ നടന്ന അന്താരാഷ്ട്ര അത് ലറ്റിക് മീറ്റിൽ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡലും മറ്റു സമ്മാനങ്ങളും കരസ്ഥമാക്കിയ നീലേശ്വരത്തെ ഇ. ബാലൻ നമ്പ്യാർക്ക് ആർ.ആർ സോമനാഥൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി സ്വീകരണം ചടങ്ങിൽ സൊസൈറ്റി പ്രസിഡൻ്റ് ഡോ. വി. സുരേശൻ ഉപഹാരം സമർപ്പിച്ചു. സൊസൈറ്റി സെക്രട്ടറി .പി.കെ വിജയൻ, പി. ഗോപാലകൃഷ്ണൻ, ശ്രീ. എം. മധുസൂദനൻ, കെ , പി.കെ.വിജയൻ, സുകു കോറോത്ത്, പി.സുജിത്ത് കുമാർ, പി.പ്രകാശൻ, കെ.ആർ മധുസൂദനൻ തുടങ്ങിയവർ സംസാരിച്ചു