The Times of North

Breaking News!

നീന്തൽ ജേതാക്കളെ അനുമോദിച്ചു   ★  കണിച്ചിറയിലെ ഭാരത് ബീഡി ഏജന്റ് ഉമ്മർ ഹാജി എം.പി. അന്തരിച്ചു   ★  സി പി എം നീലേശ്വരം ഏരിയാ സമ്മേളനം മറ്റന്നാൾ തുടങ്ങും കൊടി - കൊടിമര ജാഥകൾ നാളെ   ★  തെരുവോര ചിത്രരചനയും ജില്ലയിലെ ഹൈസ്കൂർ വിദ്യാർത്ഥികൾക്കുള്ള ജലച്ചായ ചിത്രരചനാ മത്സരവും   ★  ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു   ★  അമ്മയുടെ അസുഖം മാറാത്തതിന് മകൻ ജീവനൊടുക്കി   ★  പോലീസ് മുന്നറിയിപ്പ് സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നു   ★  കരിന്തളത്ത് കുടുംബശ്രി വാർഷികത്തിന് തുടക്കമായി   ★  വയനാട്ടുകുലവൻ തെയ്യംകെട്ടിന് മുന്നോടിയായി താംബൂലപ്രശ്നം നടത്തി   ★  യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു

മഞ്ചേശ്വരത്ത് ഹെൽത്ത് ഇൻസ്പെക്ടർ കുളിമുറിയിൽമരിച്ച നിലയിൽ

ഹെൽത്ത് ഇൻസ്പെക്ടറെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം പോക് യിലെ ഹെൽത്ത് ഇൻസ്പെക്ടർ പത്തനംതിട്ട സ്വദേശി മനോജ്‌ (45) ആണ് മരിച്ചത് . മഞ്ചേശ്വരം എസ് എടി സ്കൂൾ സമീപം ക്വാർട്ടേഴ്സിലെ കുളിമുറിയിലാണ് മരിച്ച നിലയിൽ കണ്ടത്. ഒറ്റയ്ക്കാണ് താമസം. ബോഡിക്ക് 2 ദിവസത്തെ പഴക്കം ഉണ്ട്‌. ദുർഗന്ധം മൂലം പരിസരവാസികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Read Previous

നീലേശ്വരം നഗരസഭയിലെ മൂന്നാം വാർഡിൽ ശുചിത്വ പുരസ്‌കാരം നൽകി

Read Next

ഓൺലൈൻ കച്ചവടതട്ടിപ്പ് യുവാവിനെ 24 ലക്ഷം രൂപ നഷ്ടമായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73