The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

മടിക്കൈ പ്രവാസി അസോസിയേഷൻ ഫുട്ബോളിൽ ഐ കോണിക് എഫ് സി ജേതാക്കൾ

മടിക്കൈ പ്രവാസി അസോസിയേഷൻ ഷാർജയിൽ ക്ലബ്‌ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.

കാസർകോട് ജില്ലയിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകൻ

സായി ദാസ് നീലേശ്വരം മത്സരം ഉത്ഘാടനം ചെയ്തു.മടിക്കൈ പ്രവാസി അസോസിയേഷൻ പ്രസിഡണ്ട്‌ ഉണ്ണി മടിക്കൈ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി പ്രമോദ് ബങ്കളം രാമകൃഷ്‌ണൻ മടിക്കൈ,ഉമാവരൻ ദിവാകരൻ മടിക്കൈ ശ്രീധരൻ പി, ബിന്ദുകണ്ണൻ എന്നിവർ സംസാരിച്ചു. സ്പോർട്സ് കമ്മിറ്റി ജോയിന്റ് കൺവീനർ രഞ്ജിത് ആറ്റിപ്പിൽ സ്വാഗതവും രമ്യ നിധീഷ് നന്ദിയും പറഞ്ഞു. മടിക്കൈയിലെ വിവിധ ക്ലബിന്റെ പേരിൽ പത്തോളം ടീമുകൾ പങ്കെടുത്തു.

മത്സരത്തിൽ ഐ കോണിക് എഫ് സി ഒന്നാം സ്ഥാനവും റെഡ് സ്റ്റാർ കീക്കാംകോട്ട് രണ്ടാം സ്ഥാനവും എ കെ ജി മടിക്കൈ മൂന്നാം സ്ഥാവും നേടി.

Read Previous

അന്തർദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ ഇ.ബാലൻ നമ്പ്യാർക്ക് വെങ്കല മെഡൽ

Read Next

കൊടക്കാട് കൊട്ടുക്കരയിലെ ജാനകി അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!