
നീലേശ്വരം പള്ളിക്കരയിലെ കെ. വി കൃഷ്ണൻ (48) അന്തരിച്ചു. പള്ളിക്കര ശ്രീ സുബ്രഹ്‌മണ്യൻ കോവിൽ പൂജാരി പരേതനായ കെ.വി.നാരായണന്റെയും ടി.നാരായണിയുടെയും മകനാണ്. ഭാര്യ: എം.വി. സജിനി. മക്കൾ :കെ.വി.കൃജേഷ്, കെ. വി. ഹരിത. മരുമകൾ: സ്നേഹ (കരുവാച്ചേരി) സഹോദരങ്ങൾ: ശ്യാമള,പരേതയായ നളിനി.