The Times of North

Breaking News!

ഫണ്ട്‌ ഉൽഘടനവും ബ്രോഷർ പ്രകാശനവും   ★  റോട്ടറി ക്ലബ്ബ് പയ്യന്നൂർ എലൈറ്റ് ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും 12 ന് ശനിയാഴ്‌ച   ★  വായനാ വെളിച്ചത്തിന് ഉജ്വല തുടക്കം   ★  ദുരന്ത നിവാരണ അതോറിറ്റിയുടെ മോക്ക്ഡ്രിൽ 11 ന് മടക്കരയിൽ   ★  പുസ്തകങ്ങളുമായി വീടുകളിലേക്ക്   ★  ബാസ്ക്കറ്റ്ബോൾ സെലക്ഷൻ ട്രയൽസ്   ★  മദ്റസ പ്രവേശനോത്സവം അജാനൂർ കടപ്പുറം മഅ്‌ദനുൽ ഉലൂം മദ്റസ തല ഉദ്ഘാടനം നിർവഹിച്ചു   ★  പ്രശാന്ത് ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഉടമ പടിഞ്ഞാറ്റംകൊഴുവൽ വാരിയത്ത് പി കെ വിമല പിഷാരസ്യാർ അന്തരിച്ചു.   ★  അതിയാമ്പൂർ ബാലബോധിനി വായനശാലയിൽ വായന വെളിച്ചം രണ്ടാം ഘട്ടം   ★  പദ്ധതി നിർവഹണത്തിലും കൈയ്യടി നേടി അജാനൂർ ഗ്രാമ പഞ്ചായത്ത്

കാലിച്ചാനടുക്കത്ത് ചീട്ടു കളിക്കുകയായിരുന്ന ഏഴുപേർ അറസ്റ്റിൽ

 

കാലിച്ചാനടുക്കം ബസ്റ്റാൻഡ് പരിസരത്തു നിന്നും പണം വെച്ച് ചീട്ടു കളിക്കുകയായിരുന്നു 7 പേരെ അമ്പലത്തറ എസ്ഐ സി സുമേഷ് ബാബു സംഘവും അറസ്റ്റ് ചെയ്തു. കളിക്കളത്തിൽ നിന്നും 3500 രൂപയും പിടിച്ചെടുത്തു. കാലിച്ചടുക്കത്തെ എം മുസ്തഫ, വളാപ്പാടിയിലെ കെ കുഞ്ഞികൃഷ്ണൻ, കാലിച്ചടുക്കത്തെ ടി ടി തോമസ്, തായന്നൂരിലെ ഈ എസ് സുനിൽകുമാർ, മുണ്ടിയാനത്തെ എം സുജി, കലയന്തടത്തെ കെ രഘു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Read Previous

യുവാവ് വീട്ടിനകത്ത് മരിച്ച നിലയിൽ

Read Next

കാറിൽ കറങ്ങി ആട് മോഷണം മൂന്നുപേർക്കെതിരെ കേസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73