The Times of North

Breaking News!

ജോലി വാഗ്ദാനം നൽകി യുവതിയിൽ നിന്നും 15 ലക്ഷം രൂപ തട്ടി   ★  വൻ തുക ലാഭവിഹിതം വാഗ്ദാനം ചെയ്ത് യുവാവിന്റെ 6, 27,800 രൂപ തട്ടിയെടുത്തു   ★  എം ആർ അജിത് കുമാറിനെ സായുധ പോലീസ് ബറ്റാലിയനിലേക്ക് മാറ്റി   ★  സിപിഎം പിലിക്കോട് ലോക്കൽ സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി കെ രാജൻ ഉദ്ഘാടനം ചെയ്തു   ★  എൻഡോസൾഫാൻ ദുരിതബാധിത അന്തരിച്ചു   ★  പത്മഭൂഷൻ കെ എസ് ചിത്രയെ വൈഖരി നൃത്ത-സംഗീത വിദ്യാലയം ആദരിച്ചു   ★  ജില്ലാ ജൂനിയര്‍ ആന്‍ഡ്‌ സീനിയര്‍ അത്‌ലറ്റിക്‌സ്‌ ചാമ്പ്യന്‍ഷിപ്പിൽ പളളിക്കര കോസ്മോസ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് ചാമ്പ്യൻമാരായി   ★  ഉത്തര മലബാർ ജലോത്സവത്തിന് സംഘാടകസമിതി രൂപീകരിച്ചു   ★  ഡോ. ആര്യാ പ്രഭാകരന് നാനോ കെമിസ്ട്രിയിൽ സ്കോളർഷിപ്പോടെ ഗവേഷണ ബിരുദം   ★  പിതാവിന്റെ പിറന്നാൾ ആഘോഷിച്ച യുവാവിനെ മക്കൾ ആക്രമിച്ചു പരിക്കേൽപ്പിച്ചു

രതീഷ് വെള്ളച്ചാൽ വടംവലിഅസോസിയേഷൻ ജില്ലാ സെക്രട്ടറി

വടംവലി അസോസിയേഷൻ കാസർകോട് ജില്ലാ സെക്രട്ടറിയായ എം വി രതീഷ് വെള്ളച്ചാലിനെ തെരെഞ്ഞടുത്തു. സെക്രട്ടറിയായിരുന്ന ഫിറ്റ്ലർ ജോർജ് ജോലി സംബന്ധമായി വിദേശത്ത് പോയതിനാലാണ് പുതിയ സെക്രട്ടറിയെ തെരെഞ്ഞടുത്തത്.

2016 മുതൽ 21 വരെ കേരള വടംവലി ടീമിൻ്റെയും 2017 മുതൽ കണ്ണൂർ യൂണിവേഴ്സിറ്റി വടം വലി ടീമിൻ്റെയും പരീശീലകനാണ്. സംസ്ഥാന – നാഷണൽ റഫറി കൂടിയാണ്. ഉദുമ ടെക്സ്റ്റൈൽ മിൽ ജീവനക്കാരനാണ്.

Read Previous

ഇൻസ്പെക്ടറുടെ ടീമിനെ അട്ടിമറിച്ച് എസ്ഐയുടെ ടീമിന് സോക്കർ കപ്പ്

Read Next

കൊട്രച്ചാലിലെ എ.വി പാട്ടി അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73