The Times of North

Breaking News!

കേന്ദ്രീയ വിദ്യാലയത്തിൽ ഏതാനും സീറ്റുകളുടെ ഒഴിവ്   ★  അഖില കേരള വടംവലി മത്സരം ലോഗോ പ്രകാശനം ചെയ്തു   ★  സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു   ★  നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു

യുവതി ചികിൽസ സഹായം തേടുന്നു.

കരിന്തളം:ഇരുവൃക്കകളും തകരാറിലായ യുവതി ചികിൽസ സഹായം തേടുന്നു. കിനാനൂർ കരിന്തളം പഞ്ചായത്തിലെ വാളൂരിൽ താമസിക്കുന്ന ബിന്ദു സതീശനാണ് രണ്ട് വൃക്കകളും തകരാറിലായി ആഴ്ചയിൽ മൂന്ന് ഡയാലിസിസ് ചെയ്ത് ജീതിതം തള്ളി നിക്കുന്നത്. വൃക്കമാറ്റിവെക്കൽ ഉൾപ്പെടെയുള്ള തുടർ ചികിൽസ നിർദ്ധനരായ ഈ കുടുംബത്തിന് താങ്ങാവുന്നതല്ല. ഇവരുടെ തുടർ ചികിൽസയിക്കായി നാട്ടുകാരുടെ നേതൃത്വത്തിൽ വാർഡ് മെമ്പർ ടി എസ് ബിന്ദു ചെയർമാനും , കെ ഭാസ്കരൻ കൺവീനറുമായുള്ള ചികിൽസ സഹായ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. മുഴുവനാളുകളും ഇതിൽ പങ്കാളികളാകണമെന്ന് കമ്മറ്റി ഭാരവാഹികൾ അഭ്യർത്ഥിച്ചു. സഹായം നൽകുന്നതിന് Gpay No :9744781529
Bank Name: ESAF
Branch: Kalichamaram
A/c : 53230001497994
IFSC : ESMF0001236
Ph:9446773240

Read Previous

വിദ്യാർത്ഥികൾക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്താൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ

Read Next

കുവൈറ്റിലെ തീപിടുത്തം: കുഞ്ഞികേളുവിന്റെ വീട് ജില്ലാ കലക്ടർ സന്ദർശിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73