നീലേശ്വരം ചിറപ്പുറത്തെ കെ മൊയ്തു (86) അന്തരിച്ചു. ഭാര്യ: ബീഫാത്തിമ. മക്കൾ: മുഹമ്മദ് കുഞ്ഞി, സുബൈദ, നാസർ. മരുമക്കൾ: ഹയറുന്നീസ, മിസ്രിയ , ഉസ്മാൻ. നീലേശ്വരം സവ്വീസ് സഹകരണ ബേങ്കിൻ്റെ ആദ്യകാല ജീവനക്കാരനായിരുന്നു. Related Posts:ആദ്യകാല കുടിയേറ്റ കർഷക എളേരിത്തട്ടിലെ മംഗലശ്ശേരിയിൽ…നീലേശ്വരം ചിറപ്പുറത്തെ സി കെ മൊയ്തു മാസ്റ്റർ അന്തരിച്ചുകെ.പി. സി.സി സെക്രട്ടറി എം.അസിനാറിന്റെ മാതാവ് കെ.…ചെമ്പരിക്ക ഖാസി റോഡിലെ ബീഫാത്തിമ മരണപ്പെട്ടുആനച്ചാലിലെ എം മുഹമ്മദ് കുഞ്ഞി ഹാജി അന്തരിച്ചുകേരള കോ -ഓപ്പറേറ്റീവ്എംപ്ലോയീസ് യൂണിയൻ ജനകീയ കാമ്പയിൻ നടത്തി