The Times of North

Breaking News!

അനുമോദന സദസ് നഗരസഭ കൗൺസിലർ ടി വി ഷീബ ഉദ്ഘാടനം ചെയ്തു    ★  വിരമിക്കുന്ന പോസ്റ്റ് മാസ്റ്റർക്ക് നാടിന്റെ ആദരവ്   ★  നീന്തൽ ജേതാക്കളെ അനുമോദിച്ചു   ★  കണിച്ചിറയിലെ ഭാരത് ബീഡി ഏജന്റ് ഉമ്മർ ഹാജി എം.പി. അന്തരിച്ചു   ★  സി പി എം നീലേശ്വരം ഏരിയാ സമ്മേളനം മറ്റന്നാൾ തുടങ്ങും കൊടി - കൊടിമര ജാഥകൾ നാളെ   ★  തെരുവോര ചിത്രരചനയും ജില്ലയിലെ ഹൈസ്കൂർ വിദ്യാർത്ഥികൾക്കുള്ള ജലച്ചായ ചിത്രരചനാ മത്സരവും   ★  ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു   ★  അമ്മയുടെ അസുഖം മാറാത്തതിന് മകൻ ജീവനൊടുക്കി   ★  പോലീസ് മുന്നറിയിപ്പ് സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നു   ★  കരിന്തളത്ത് കുടുംബശ്രി വാർഷികത്തിന് തുടക്കമായി

കാഞ്ഞങ്ങാട് ഐ.എം.എ ഡോക്ടർമാർക്കായി ശില്പശാല സംഘടിപ്പിച്ചു

ആരോഗ്യ പ്രവർത്തകർക്കും സ്ഥാപനങ്ങൾക്കുമെതിരെ വ്യാപകമായുണ്ടായി ഉണ്ടാവുന്ന ആക്രമങ്ങളെ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി ഡോക്ടർ രോഗി ബന്ധം മെച്ചെപ്പെടുത്താൻ കാഞ്ഞങ്ങാട് ഐ എം.എ ഹാളിൽ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു. ശില്പശാല ഐ.എം.എ മുൻ സംസ്ഥാന പ്രസിഡൻ്റും, ഐ.എം.എ സംസ്ഥാന കമ്യൂണിക്കേഷൻ & ലീഡർഷിപ്പ് കമ്മിറ്റിയുടെ ചെയർമാനുമായ ഡോ. ആർ. രമേഷ് ഉദ്ഘാടനം ചെയ്തു. ഐ. എം.എ ബയോ എത്തിക്കൽ കമ്മിറ്റിയുടെ ഇൻ്റർനാഷണൽ ചെയർമാനും അന്തർദേശീയ പരിശീലകനുമായ ഡോ. ശ്രീകുമാർ വാസുദേവൻ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. കാഞ്ഞങ്ങാട് ഐ. എം.എ പ്രസിഡൻ്റ് ഡോ. വി. സുരേശൻ, സെക്രട്ടറി ഡോ. ജോൺ ജോൺ കെ, ഡിസ്ടിക്ട് ചെയർമാൻ ഡോ.ദീപിക കിഷോർ, ഡോ. കിഷോർ കുമാർ, ഡോ.ടി.വി. പത്മനാഭൻ എന്നിവർ സംസാരിച്ചു. 50 ഓളം ഡോക്ടർമാർ ശില്പശാലയിൽ പങ്കെടുത്തു

Read Previous

കുവൈറ്റിലെത്തിപ്പിടിത്തം തൃക്കർപ്പൂർ സ്വദേശിക്കും പൊള്ളലേറ്റു

Read Next

കുവൈറ്റിലെ തീപിടുത്തം മരിച്ച ഒരു മലയാളിയെ തിരിച്ചറിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73