The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

ഭക്ഷ്യസുരക്ഷാ ദിനം ആചരിച്ചു

പയ്യന്നൂർ ഐ എസ് ഡി ഇൻറർനാഷണൽ (സി.ബി. എസ്. ഇ ) സീനിയർ സെക്കൻഡറി സ്കൂളിൽ ഭക്ഷ്യസുരക്ഷാ ദിനത്തോടനുബന്ധിച്ച് 8 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്ക് ഭക്ഷ്യസുരക്ഷ യുടെ പ്രാധാന്യത്തെസ്സംബനിച്ച ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ടി പി സുരേഷ് പൊതുവാൾ അധ്യക്ഷനായി. ഗവ. ആയുർവേദ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോ. എൻ എ വി സജ്ന ആരോഗ്യകരമായ ഭാവി ഉറപ്പാക്കുന്നതിൽ സുരക്ഷിത ഭക്ഷണം വഹിക്കുന്ന നിർണ്ണായക പങ്കിനെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി. വൈസ് പ്രിൻസിപ്പൽ കെ പി ദിവ്യ സ്വാഗതവും ഫാത്തിമത്ത് സഹല ടീച്ചർ നന്ദിയും പറഞ്ഞു

Read Previous

കുന്നച്ചേരി എ.എല്‍.പി സ്‌കൂള്‍ പുതിയ കെട്ടിടം മന്ത്രി കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു

Read Next

കണ്ണൂർ മയ്യലിൽ പുഴയുടെ കരയിടിഞ്ഞ് വീണ് മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73