The Times of North

Breaking News!

തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു   ★  സംശയ രോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി   ★  വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു

രാജാസ് ഹയർ സെക്കൻ്ററി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു

ലോക പരിസ്ഥിതി ദിനത്തിൽ നീലേശ്വരം രാജാസ് ഹയർ സെക്കൻ്ററി സ്സ്കൂളിലെ എൻ എസ് എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് സംയുക്തമായി വൃക്ഷ തൈകൾ ക്യാമ്പസ്സിൽ നട്ട് പിടിപ്പിച്ചു. നീലേശ്വരം മുനിസിപ്പാൽ ചെയർപേഴ്സൺ ടി. വി ശാന്ത വൃക്ഷ തൈകൾ നട്ട് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ പി വത്സല, പിടിഎ എക്സിക്യൂട്ടീവ് അംഗം കെ ബാബുരാജ് , പ്രിൻസിപ്പൽ പി വിജീഷ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എൻ എസ് വീണ സ്കൗട്ട് മാസ്റ്റർകെ ടി ശ്രീജിഷ തുടങ്ങിയവർ സംബന്ധിച്ചു.

Read Previous

പേത്താളൻ കാവിൽ വൃക്ഷത്തൈകൾ നട്ടു

Read Next

മൂലച്ചേരി ദാമോദരൻ നായർ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!