നീലേശ്വരം ജനമൈത്രീ ശിശു സൗഹൃദ പോലീസിന്റെ നേതൃത്വത്തിൽ നീലേശ്വരത്തെ വിവിധ സ്ക്കൂളുകൾ സന്ദർശിച്ച് ബോധവൽകരണ ക്ലാസ്സുകൾ എടുത്തു. നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ നീലേശ്വരം പോലീസ് ഇൻസ്പെക്ടർ കെ.വി ഉമേശൻ പുതിയ അധ്യയന വർഷം സ്ക്കൂളുകൾ സന്ദർശിച്ച് നീലേശ്വരം പോലീസ്
നീലേശ്വരം ജനമൈത്രീ ശിശു സൗഹൃദ പോലീസിന്റെ നേതൃത്വത്തിൽ നീലേശ്വരത്തെ വിവിധ സ്ക്കൂളുകൾ സന്ദർശിച്ച് ബോധവൽകരണ ക്ലാസ്സുകൾ എടുത്തു. നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ നീലേശ്വരം പോലീസ് ഇൻസ്പെക്കർ ഉമേശൻ കെ.വി ക്ലാസ്സെടുത്തു. ശേഷം നീലേശ്വര സബ് ഇൻസ്പെക്ടർമാരായ മധുസൂദനൻ മടിക്കൈ , കെ. വി രതീശൻ, ശിശു സൗഹൃദ പോലീസ് പോലീസ് ഓഫീസ്സർ പ്രദീപ് തൃക്കരിപൂർ, ജനമൈത്രി ബീറ്റ് ഓഫീസ്സർ പ്രദീപൻ കോതോളി എന്നിവരുടെ നേതൃത്വത്തിൽ മേക്കാട്ട്, കക്കാട്ട്, ചായ്യോത്ത് എരിക്കുളം, നീലേശ്വരം, സെന്റ് പീറ്റേൾസ് , ചാത്തമത്ത് സ്ക്കൂളുകൾ സന്ദർശിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നൽകി. വരും ദിവസങ്ങളിൽ മറ്റു സ്ക്കൂളുകളിലും ലഹരി വിരുദ്ധ, സൈബർ ബോധവൽക്കരണ ക്ലാസ്സുകൾ അടക്കം എടുക്കുവാനും , സ്ക്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് , ആന്റിനാർക്കോട്ടിക് ക്ലബ്ബ്, സൈബർ സെക്ക്യൂരിറ്റി ക്ലബ്ബ് എന്നിവ രൂപീകരിച്ച് ശക്തമായി പ്രവർത്തിക്കുവാനും തീരുമാനിച്ചിരിക്കുകയാണ്. ക്ലാസ്സെടുത്തു. ശേഷം നീലേശ്വര സബ് ഇൻസ്പെക്ടർമാരായ മധുസൂതനൻ മടിക്കൈ , രതീശൻ കെ.വി , ശിശു സൗഹൃദ പോലീസ് പോലീസ് ഓഫീസ്സർ പ്രദീപ് തൃക്കരിപൂർ, ജനമൈത്രി ബീറ്റ് ഓഫീസ്സർ പ്രദീപൻ കോതോളി എന്നിവരുടെ നേതൃത്വത്തിൽ മേക്കാട്ട്, കക്കാട്ട്, ചായ്യോത്ത് എരിക്കുളം, നീലേശ്വരം, സെന്റ് പീറ്റേൾസ് , ചാത്തമത്ത് സ്ക്കൂളുകൾ സന്ദർശിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നൽകി. വരും ദിവസങ്ങളിൽ മറ്റു സ്ക്കൂളുകളിലും ലഹരി വിരുദ്ധ, സൈബർ ബോധവൽക്കരണ ക്ലാസ്സുകൾ അടക്കം എടുക്കുവാനും , സ്ക്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് , ആന്റിനാർക്കോട്ടിക് ക്ലബ്ബ്, സൈബർ സെക്ക്യൂരിറ്റി ക്ലബ്ബ് എന്നിവ രൂപീകരിച്ച് ശക്തമായി പ്രവർത്തിക്കുവാനും തീരുമാനിച്ചിരിക്കുകയാണ്.