The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കെസിസിപിഎൽ അനുമോദനവും യാത്രയയപ്പും സംഘടിപ്പിച്ചു

കേരള സർക്കാരിന്റെ വ്യവസായ വകുപ്പിൻ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെസിസിപിഎല്ലിന്റെ നീലേശ്വരം,കരിന്തളം യൂണിറ്റുുകളിലെ ജീവനക്കാരുടെ മക്കളിൽ എസ് എസ് എൽ സി, പ്ലസ് 2, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും വിരമിച്ച ജീവനക്കാർക്കുള്ള യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു നീലേശ്വരത്ത് നടന്ന ചടങ്ങ് കെസിസിപിഎൽ മാനേജിങ് ഡയരക്ടർ ആനക്കൈ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ.കെ.കൃഷ്ണ കുമാർ. അധ്യക്ഷത വഹിച്ചു. എ മാധവൻ സംസാരിച്ചു. മാനേജർ സൻജിത് രാജൻ സ്വാഗതവും പ്രാണേഷ് റാവു നന്ദിയും പറഞ്ഞു.

Read Previous

ബാസ്ക്കറ്റ് ബോൾ പരീശീലന ക്യാംപ് സമാപിച്ചു.

Read Next

സ്ക്കൂളുകൾ സന്ദർശിച്ച് നീലേശ്വരം പോലീസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!