കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ടിൽ ഏറ്റവും ശക്തമായ തോതിൽ മഴപെയ്തതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളരിക്കുണ്ട് ഒരു മണിക്കൂറിൽ 60 എംഎം മഴയാണ് പെയ്തത്. അതേസമയം കണ്ണൂർ ജില്ലയിലെ ആറളത്ത് 45 മിനിറ്റിൽ 54 എംഎം മഴയും രേഖപ്പെടുത്തി. Related Posts:സി. പി. എം. ബളാൽ ലോക്കൽ കമ്മറ്റിയിൽ നിന്നും പുറത്തായ…ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദ്ദേശങ്ങൾകണ്ണൂർ, കാസർകോട് ഉൾപ്പെടെയുള്ള ജില്ലകളിൽ കേന്ദ്ര…വനം വകുപ്പിന് സുരക്ഷയ്ക്കും നിരീക്ഷണത്തിനും ഇനി ഡ്രോണ്കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ…കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5…