The Times of North

Breaking News!

അമ്മയുടെ അസുഖം മാറാത്തതിന് മകൻ ജീവനൊടുക്കി   ★  പോലീസ് മുന്നറിയിപ്പ് സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നു   ★  കരിന്തളത്ത് കുടുംബശ്രി വാർഷികത്തിന് തുടക്കമായി   ★  വയനാട്ടുകുലവൻ തെയ്യംകെട്ടിന് മുന്നോടിയായി താംബൂലപ്രശ്നം നടത്തി   ★  യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു   ★  രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന   ★  നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.   ★  വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്

വയോധിക ആൾമറയില്ലാത്ത കിണറ്റിൽ വീണു മരിച്ചു

വയോധിക ആൾമറയില്ലാത്ത കിണറ്റിൽ വീണു മരിച്ചു. അരയി അംഗൺവാടിക്ക് സമീപത്തെ പരേതനായ പൊക്കന്റെ ഭാര്യ മണക്കാട്ട് നാരായണി(80)യാണ് ഇന്ന് രാവിലെ പുഴക്കരയിലുള്ള വീട്ടുപറമ്പിലെ ആൾ മറയില്ലാത്ത കിണറ്റിൽവീണു മരിച്ചത്. രാവിലെ നാരായണിയെ കാണാതായതിനെത്തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തിയപ്പോഴാണ് നാരായണിയെ കിണറ്റിൽ വീണ നിലയിൽ കണ്ടത് ഉടൻ പുറത്തെടുത്ത് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

മക്കൾ: സൗമിനി ടീച്ചർ,ഗിരിജ,ലിന, പുരുഷോത്തമൻ,അനിത, ഉഷ, ഷിജ. മരുമക്കൾ: രാമകൃഷ്ണൻ, കൃഷ്ണൻ (അരയി), ബാലകൃഷ്ണൻ (മണ്ണട്ട), ചിത്രൻ (അരയി), രാജിവൻ (നിലേശ്വരം). പരേതനായ നാരായണൻ.

Read Previous

വാണിജ്യ സിലിണ്ടറിന് വില കുറച്ചു; ഗാർഹികാവശ്യ സിലിണ്ടർ വിലയിൽ മാറ്റമില്ല

Read Next

കൗണ്ടിങ് ജീവനക്കാര്‍ക്ക് തിരിച്ചറിയൽ കാർഡ് നൽകി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73