The Times of North

Breaking News!

പിതാവിന്റെ പിറന്നാൾ ആഘോഷിച്ച യുവാവിനെ മക്കൾ ആക്രമിച്ചു പരിക്കേൽപ്പിച്ചു   ★  അനധികൃത മത്സ്യബന്ധന ബോട്ട് പിടികൂടുന്നതിനിടയിൽ റെസ്ക്യൂ ഗാർഡിന് ഗുരുതരമായി പരിക്കേറ്റു   ★  തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു   ★  സംശയ രോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി   ★  വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി

നീലേശ്വരത്തെ ഹോട്ടലുകളിൽ പരിശോധന പഴകിയ ഭക്ഷണങ്ങൾ പിടികൂടി

കലശ മഹോത്സവവുമായി ബന്ധപെട്ടു നീലേശ്വരം നഗരസഭ ആരോഗ്യവിഭാഗം നഗരത്തിലെ പത്തോളം ഹോട്ടലുകളിൽ പരിശോധന നടത്തി. ഏതാനും ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.

പരിശോധനയിൽ ക്ലിൻ സിറ്റി മാനേജർ പ്രകാശൻ എ.കെ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെകടർമാരായ ബീന വി.വി, ബിജു ആണൂർ,രചന കെ.പി എന്നിവർ പങ്കെടുത്തു.

Read Previous

പെരിയ കേന്ദ്ര സർവകലാശാല റിട്ട.പ്രൊഫസർ മട്ടന്നൂർ പഴശ്ശിസൂര്യാംശ് വീട്ടിൽ ഡോ.സുരേഷ് കെ പി അന്തരിച്ചു

Read Next

യാത്രയയപ്പ് നൽകി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!