പരപ്പ എടത്തോട് പയാളത്തെ പുലികോടൻ ഗോവിന്ദൻ മണിയാണി (78) അന്തരിച്ചു. ഭാര്യ: നാരായണിയമ്മ. മക്കൾ: സുരേന്ദ്രൻ (ടംബോ ഡ്രൈവർ എടത്തോട് ), ലക്ഷ്മി, ഉഷ. മരുമക്കൾ: ചന്ദ്രൻ (നന്ദനം ഹോട്ടൽ എടത്തോട്), ജിഷ( കോതോട്ട് പാറ) Related Posts:വെള്ളിക്കോത്ത് കൊല്ലടത്ത് നാരായണിയമ്മ അന്തരിച്ചുബ്രദേഴ്സ് പരപ്പ കൂട്ടായ്മ യു എ ഇ സംഗമം ശ്രദ്ധേയമായിബിജെപിയിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ച സിപിഐഎം നേതാവ്…പരപ്പൻപാറ ഭാഗത്ത് മരത്തിൽ കുടുങ്ങിയ നിലയിൽ…ഹോട്ടൽ വ്യാപാരി കാലിച്ചാമരത്തെ പുതിയാറമ്പൻ…ഇരിയ താത്തിയോട്ടെ കെ.പി. നാരായണൻ മണിയാണി അന്തരിച്ചു