നീലേശ്വരം ഓണക്കിളിവയൽ റോഡിലെ വി. വി. രവീന്ദ്രൻ്റെ ( റിട്ടയേർഡ് വെയർ ഹൗസ് ) ഭാര്യ എം.കൈരളി( 64 ) അന്തരിച്ചു. മക്കൾ : ദീപ.വിവി. ( സീനിയർ ക്ലർക്ക്, എ.ഡി.സി.പി. കാസർകോട് ), ദീപു രാജ്.വി.വി. മരുമക്കൾ : സോഹൻലാൽ.വി.വി. ( സ്പെഷ്യൽ ഗ്രേഡ് ഓഡിറ്റർ, സഹകരണ വകുപ്പ്, കണ്ണൂർ ) സിനാര. പി. എസ്. സഹോദരങ്ങൾ : ദാമോദരൻ, ചന്ദ്രാവതി, രഘു നാഥ്, തങ്കമണി, ഗീത.
മൃതദ്ദേഹം എൻ.കെ.ബി. എം ആശുപത്രിയിൽ. ശവസംസ്കാരം നാളെ രാവിലെ 11 മണിക്ക് സമുദായ ശ്മശാനത്തിൽ.
Tags: death