കാലിക്കടവ്: പയ്യാടക്കത്ത് മുരളീധരൻ (65) വിദേശത്ത് മരണപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. അമ്മ : പയ്യാടക്കത്ത് തമ്പായി. ഭാര്യ:സരസ്വതി.മകൾ: വൈഷ്ണവി. സഹോദരങ്ങൾ: ശശിധരൻ, സന്തോഷ്. Related Posts:തൂണേരി ഷിബിൻ വധം : വിചാരണ കോടതി വെറുതെവിട്ട 6…നീലേശ്വരം പള്ളിക്കര കുണ്ടുകണ്ടത്തിൽ തമ്പായി അമ്മ അന്തരിച്ചുപട്ടേന എകെജി നഗറിലെ കല്യാണി അമ്മ അന്തരിച്ചുവെള്ളിക്കോത്തെ പി.പി.ലക്ഷ്മി അമ്മ അന്തരിച്ചുഉദുമ പളളം സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടുദളിത് വിരുദ്ധ പരാമർശം, സന്തോഷ് ഏച്ചിക്കാനത്തിനെതിരായ…