The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

മന്നൻ പുറത്തു കാവിൽ ജൂൺ1, 2, 3 തീയതികളിൽ കലശ മഹോത്സവം

അത്യുത്തര കേരളത്തിലെ പ്രശസ്തമായ നീലേശ്വരം മന്നം പുറത്തു കാവിൽ ജൂൺ 1, 2, 3 തീയതികളിൽ കലശ മഹോത്സവം നടക്കും. ജൂൺ 1 ന് അകത്തെ കലശവും രണ്ടിന് പുറത്തെ കലശവും മൂന്നിന് കലശ ചന്തയുമാണ്. ഇന്ന് രാവിലെ കിണാവൂർ കോവിലകത്ത് അള്ളട സ്വരൂപത്തിലെ വലിയ രാജയുടെ പ്രതിനിധിയായ കെ സി മാനവരാജയുടെ സാന്നിധ്യത്തിൽ മോഹനൻ ജോത്സ്യരാണ് കലശ തീയതി കുറിച്ചത്. മാനവർമ്മരാജയുടെ സാന്നിധ്യത്തിൽ മോഹനൻ ജോത്സ്യരാണ് കലശ തീയ്യതി കുറിച്ചത്. മൈലിട്ടതറവാട്ടിലെ പ്രതിനിധിയായി ചന്ദ്രൻ നവോദയയും , എറുവാട്ട് തറവാട്ടു പ്രതിനിധിയായി എറുവാട്ട് വിജയനും ചടങ്ങിൽ സംബന്ധിച്ചു.

Read Previous

മഹിളാ പ്രവർത്തകർ എഫ് എച്ചി സി ശുചീകരിച്ചു

Read Next

സുഹൃത്തുക്കൾക്കൊപ്പം കുളിക്കുകയായിരുന്ന വിദ്യാർത്ഥി അരയിപ്പുഴയിൽ മുങ്ങി മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!