ഇന്ന് മുതൽ 29 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. Related Posts:തെക്കൻ കേരളത്തിന് മുകളിലായി ചക്രവാതചുഴി; കേരളത്തിൽ…കണ്ണൂർ, കാസർകോട് ഉൾപ്പെടെയുള്ള ജില്ലകളിൽ കേന്ദ്ര…കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5…മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശംഅറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം, കേരളത്തിൽ വീണ്ടും…ഇടിമിന്നൽ ജാഗ്രതാ നിർദേശം