The Times of North

Breaking News!

തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു   ★  സംശയ രോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി   ★  വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു

പ്രാരാബ്ദങ്ങൾക്കിടയിലുംപ്രകാശ് ചെന്തളം കവിത ജീവിത വ്രതമാക്കി: ആദിവാസി കോൺഗ്രസ്സ്

ജീവിത പ്രാരാബ്ദങ്ങൾക്കിടയിലുംപ്രകാശ് ചെന്തളം കവിതയെ ജീവിതവ്രതമാക്കിയെന്ന് കേരളാ ആദിവാസി കോൺഗ്രസ്സ് സംസ്ഥാന ജന :സെക്രട്ടറി പത്മനാഭൻ ചാലിങ്കാൽഅഭിപ്രായപ്പെട്ടു. ആദിവാസി കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി യുവകവി പ്രകാശ് ചെന്തളത്തിന് നൽകിയ അനുമോദന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .ജില്ലാ പ്രസിഡൻറ് പി.കെ.രാഘവൻ അധ്യക്ഷനായി.സി. കൃഷ്ണൻ പയാളം, കണ്ണൻ മാളൂർക്കയം, സന്ദീപ് നെല്ലിക്കാടൻ, ശ്രീനാഥ് പുങ്ങംഞ്ചാൽ തുടങ്ങിയവർ സംസാരിച്ചു.

Read Previous

യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Read Next

പുഴയിൽ കുളിക്കാനിറങ്ങിയ 2 പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!