The Times of North

Breaking News!

വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്   ★  വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്   ★  ചലച്ചിത്രമേളക്ക് തുടക്കമായി   ★  പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍   ★  വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്   ★  തളിപ്പറമ്പിൽ നഴ്‌സിംഗ് വിദ്യാർഥിനി ശുചി മുറിയിൽ മരിച്ചനിലയിൽ   ★  റോഡ് വക്കത്തെ പൂമരങ്ങൾ മോഷണം പോയി   ★  ഒമാനിലേക്ക് വിസ വാഗ്ദാനം ചെയ്ത് ദമ്പതികൾ അരലക്ഷം രൂപ തട്ടിയതായി കേസ്

വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ മരിച്ചു

വീട്ടിൽ കെട്ടിത്തൂങ്ങി ആത്മഹത്യക്ക്‌ ശ്രമിച്ച യുവാവ് ആശുപത്രിയിൽ മരിച്ചു. ബളാൽ അരിങ്കല്ലിലെ നാരായണന്റെ മകൻ പ്രകാശൻ(35)ആണ് മരിച്ചത്. വീട്ടിനകത്ത് തൂങ്ങിനിലയിൽ കാണപ്പെട്ട പ്രകാശനെ ഉടൻ അയൽവാസികൾ പരപ്പ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അമ്മ കാർത്യായനി. സഹോദരങ്ങൾ: പ്രസാദ്, പ്രസീദ.

Read Previous

നീലേശ്വരം റെയിൽവേ സ്റ്റേഷൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ പരിഗണന നൽകും: അരുൺ കുമാർ ചതുർവേദി

Read Next

കേരള പോലീസിന് ഒഴിഞ്ഞവളപ്പിന്റെ ബിഗ് സല്യൂട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73