ദീർഘകാലം മാവുങ്കാൽ ആനന്ദാശ്രമത്തിൽ സേവനമനുഷ്ഠിച്ച രാംനഗറിലെ ലക്ഷ്മി അമ്മ (84) അന്തരിച്ചു. ഭർത്താവ്:കാഞ്ഞങ്ങാട്ടെ ആദ്യകാല ഇലക്ട്രീഷനായിരുന്ന പരേതനായ പി.വി.കണ്ണൻ.
മക്കൾ: ആർ.ഗണേശൻ (റിട്ട.ആർമി,ആർ ബി ഐ കൊച്ചി ), സുബ്രഹ്മണ്യൻ ( വിമുക്തഭടൻ), ഉണ്ണികൃഷ്ണൻ ( ഖത്തർ), പരേതനായ രാമകൃഷ്ണൻ, നളിനി, അനിത, ശോഭ (സ്പെഷ്യൽ സ്കൂൾ അദ്ധാപിക ബേക്കൽ ബി ആർ സി). മരുമക്കൾ:ഓമന മഡിയൻ,ലക്ഷ്മി ആലയി,പ്രസന്ന പൂച്ചക്കാട്,പൂമണി രാവണേശ്വരം,നാരായണൻ ആലയി,കൃഷ്ണൻ ഉദുമ,സുരേഷ് വെളുത്തോളി.
Tags: death