The Times of North

Breaking News!

കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിക്ക് ഒരു വർഷം കഠിനതടവും കാൽ ലക്ഷം രൂപ പിഴയും   ★  കനകപ്പള്ളി യിൽ അഖില കേരള വടം വലി മത്സരം 27ന്; നോട്ടീസ് പ്രകാശനം ചെയ്തു...   ★  സിനിമാ താരങ്ങൾക്ക് പെൺകുട്ടികളെ എത്തിച്ചു നൽകി; കഞ്ചാവ് കേസിൽ അറസ്റ്റിലായ തസ്‌ലീമയ്‌ക്കെതിരെ ഗുരുതര ആരോപണം   ★  ലോഡ്ജില്‍ മുറിയെടുത്ത് ലഹരി ഉപയോഗം; എം ഡി എം എ യുമായി യുവതികളും യുവാക്കളും പിടിയില്‍   ★  പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്   ★  സാമൂഹ്യക്ഷേമ വായനശാലയിൽ വായന വെളിച്ചം സംഘടിപ്പിച്ചു   ★  അജാനൂർ ലയൺസ് ക്ലബ്ബിന് സേവന മികവിനുള്ള പുരസ്കാരം   ★  ട്രെയിനിൽ നിന്നു യുവതിയെകയറി പിടിച്ച യുവ സൈനീകൻ അറസ്റ്റിൽ   ★  പോക്സോ കേസിൽ 18കാരൻ അറസ്റ്റിൽ   ★  പട്ടികജാതി യുവജന സംഘങ്ങൾക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു.

കയ്യൂർ സമരസേനാനി പാലായിയിലെ ഒ പി കുഞ്ഞിരാമന്റെ ഭാര്യ ഒറ്റപ്പുരയ്ക്കാൽ നാരായണി അന്തരിച്ചു

കയ്യൂർ സമരസേനാനി പാലായിയിലെ പരേതനായ ഒ പി കുഞ്ഞിരാമന്റെ ഭാര്യ ഒറ്റപ്പുരയ്ക്കാൽ നാരായണി (87 ) അന്തരിച്ചു. മക്കൾ: ശ്രീധരൻ, ചന്ദ്രമതി, രാമചന്ദ്രൻ, അശോകൻ, ദിവാകരൻ, മധു( ഫോട്ടോഗ്രാഫർ). മരുമക്കൾ:തങ്കമണി (റിട്ട. ടീച്ചർ കാര്യങ്കോട്) ,ഷീജ (അച്ചാംതുരുത്തി), സുമതി (ചെമ്മട്ടംവയൽ), അംബിക (ഉദുമ), ഐശ്വര്യ (കാഞ്ഞങ്ങാട്). സഹോദരങ്ങൾ: പരേതരായ കോരൻ, കുഞ്ഞിക്കണ്ണൻ, ഗോവിന്ദൻ, അമ്പാടി.

Read Previous

വോട്ടെണ്ണൽ നടത്തുന്ന ജീവനക്കാർക്ക് ആദ്യ ഘട്ട പരിശീലനം ആരംഭിച്ചു

Read Next

പടന്നക്കാട് കാർഷിക കോളേജിൽ പൈതൃക മ്യൂസിയം ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73